---
title: "കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു"
english_title: "One person has died in a car accident in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/44150/one-person-has-died-in-a-car-accident-in-kuwait"
published_at: "2022-05-21T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288c99a888e4_car.jpg"
keywords: []
---

# കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഖുറൈന്‍, മുബാറക് അല്‍ കബീര്‍ ഇന്റര്‍സെക്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഖുറൈന്‍, മുബാറക് അല്‍ കബീര്‍ ഇന്റര്‍സെക്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കാറിലുണ്ടായിരുന്ന കുവൈത്ത് പൗരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/44150/one-person-has-died-in-a-car-accident-in-kuwait)