---
title: "രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന"
english_title: "Huge increase in the number of passengers at the international airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/44880/huge-increase-in-the-number-of-passengers-at-the-international-airport"
published_at: "2022-05-25T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628de69a9ed5d_uae.jpg"
keywords: []
---

# രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

> **Lead Summary:** **ദുബായ്:** രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം 4 മാസത്തിനകം 1.78 കോടി യാത്രക്കാരാണെത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 76.17 ലക്ഷമായിരുന്നു-134.7% വർധന.

## Article Content

**ദുബായ്:** രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം 4 മാസത്തിനകം 1.78 കോടി യാത്രക്കാരാണെത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 76.17 ലക്ഷമായിരുന്നു-134.7% വർധന.

കൊവിഡിനു ശേഷം സർവീസുകൾ പഴയ നിലയ്ക്കാകുകയാണെന്നു ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

വർഷാവസാനത്തോടെ 5.51 കോടി പേരെത്തുമെന്നാണു പ്രതീക്ഷ. ലോകത്തെ തിരക്കുള്ള വിമാനത്താവളമെന്ന ഖ്യാതി 8 വർഷമായി ദുബായ്ക്കാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/44880/huge-increase-in-the-number-of-passengers-at-the-international-airport)