---
title: "സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Malayalee dies of heart attack in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/45495/malayalee-dies-of-heart-attack-in-saudi-arabia"
published_at: "2022-05-28T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62918c9124c49_death.jpg"
keywords: []
---

# സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടില്‍ സുനില്‍ കുമാറിനെ ആണ് ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടില്‍ സുനില്‍ കുമാറിനെ ആണ് ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറു വര്‍ഷമായി ദമ്മാമില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുമ. മക്കള്‍: നിയ സുനില്‍, നിതാ സുനില്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/45495/malayalee-dies-of-heart-attack-in-saudi-arabia)