---
title: "യുഎഇയില്‍ നാല് പുതിയ കുരങ്ങുപനി  കേസുകള്‍ കൂടി സ്ഥിരീകരിച്ചു"
english_title: "Four new cases of monkey pox have been confirmed in the UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/46572/four-new-cases-of-monkey-pox-have-been-confirmed-in-the-uae"
published_at: "2022-06-01T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62979973e1941_VIRAS.jpg"
keywords: []
---

# യുഎഇയില്‍ നാല് പുതിയ കുരങ്ങുപനി  കേസുകള്‍ കൂടി സ്ഥിരീകരിച്ചു

> **Lead Summary:** **അബുദാബി:** യുഎഇയില്‍ നാല് പുതിയ കുരങ്ങുപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് ഈ കേസുകള്‍ കണ്ടെത്തിയത്.

## Article Content

**അബുദാബി:** യുഎഇയില്‍ നാല് പുതിയ കുരങ്ങുപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് ഈ കേസുകള്‍ കണ്ടെത്തിയത്.

ഇതോടെ യുഎഇയില്‍ സ്ഥിരീകരിച്ച കുരങ്ങുപനി കേസുകളുടെ എണ്ണം ആകെ എട്ടായി. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/46572/four-new-cases-of-monkey-pox-have-been-confirmed-in-the-uae)