---
title: "പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു"
english_title: "Expatriate Malayalee woman dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/48432/expatriate-malayalee-woman-dies"
published_at: "2022-06-11T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4b4122d356_DEATH.jpg"
keywords: []
---

# പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

> **Lead Summary:** **ഫുജൈറ:** പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പാലക്കാട് കൊട്ടിലില്‍ സുബൈദ ആണ് അല്‍ ഐന്‍ ആശുപത്രിയില്‍ മരിച്ചത്.

## Article Content

**ഫുജൈറ:** പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പാലക്കാട് കൊട്ടിലില്‍ സുബൈദ ആണ് അല്‍ ഐന്‍ ആശുപത്രിയില്‍ മരിച്ചത്.

അസുഖബാധിതയായി അല്‍ ഐന്‍ ത്വവാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: അബ്ദുല്‍ റഹ്മാന്‍, മക്കള്‍: ഫര്‍ഹാന, ഫര്‍സാന, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഇര്‍ഷാദ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, അബൂബക്കര്‍, ഉമര്‍, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/48432/expatriate-malayalee-woman-dies)