---
title: "മയക്കുമരുന്ന് കടത്ത്; ഒമാനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍"
english_title: "Drug trafficking; Three expatriates arrested in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/48913/drug-trafficking-three-expatriates-arrested-in-oman"
published_at: "2022-06-14T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8bddbda815_kanjv.jpg"
keywords: []
---

# മയക്കുമരുന്ന് കടത്ത്; ഒമാനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** **മസ്‌കറ്റ്: **മയക്കുമരുന്നുമായി മൂന്ന് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഏഷ്യന്‍ വംശജരാണ് പിടിയിലായത്.

## Article Content

**മസ്‌കറ്റ്: **മയക്കുമരുന്നുമായി മൂന്ന് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഏഷ്യന്‍ വംശജരാണ് പിടിയിലായത്.

35 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും 3900ത്തിലേറെ സൈക്കോട്രോപിക് ഗുളികകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/48913/drug-trafficking-three-expatriates-arrested-in-oman)