---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Keralite dies of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49/expatriate-keralite-dies-of-heart-attack"
published_at: "2021-09-18T18:19:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6145e0a1b3ef7_Untitled-2.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മസ്‍കത്ത് : **ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ഒമാനില്‍ നിര്യാതനായി.

## Article Content

**മസ്‍കത്ത് : **ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ഒമാനില്‍ നിര്യാതനായി.

മങ്ങാടി കോട്ടേജിൽ മാൻകിടിയിൽ വർഗീസിന്റെ മകൻ സന്തോഷ് കുമാർ വര്‍ഗീസ് (55) ആണ് ഒമാനിലെ സീബിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.

മസ്‍കത്ത് ആൽ ക്വയറിൽ സ്വകാര്യ കാർഗോ കമ്പനി നടത്തിവരികയായിരുന്നു. മാതാവ്: സൂസന്ന വർഗീസ്. മുട്ടമ്പലം കളരിക്കൽ മാത്യുവിന്റെ മകൾ ആശ സന്തോഷാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49/expatriate-keralite-dies-of-heart-attack)