---
title: "ഒമാനിലെ അല്‍ ദാഖിലിയയില്‍ തുറസ്സായ സ്ഥലത്ത് തീപിടിത്തം"
english_title: "An open fire in Al Dakhilia, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49648/an-open-fire-in-al-dakhilia-oman"
published_at: "2022-06-18T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adef2ecf589_fire.jpg"
keywords: []
---

# ഒമാനിലെ അല്‍ ദാഖിലിയയില്‍ തുറസ്സായ സ്ഥലത്ത് തീപിടിത്തം

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ തുറസ്സായ സ്ഥലത്ത് തീപിടിത്തം. നിസ്വ വിലായത്തിലെ പുല്‍ത്തകിടിയിലാണ് തീ പടര്‍ന്നു പിടിച്ചത്.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ തുറസ്സായ സ്ഥലത്ത് തീപിടിത്തം. നിസ്വ വിലായത്തിലെ പുല്‍ത്തകിടിയിലാണ് തീ പടര്‍ന്നു പിടിച്ചത്.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അഗ്നിശമന സേന സംഘമെത്തി തീ നിയന്ത്രണവിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49648/an-open-fire-in-al-dakhilia-oman)