---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Keralite dies of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49719/expatriate-keralite-dies-of-heart-attack"
published_at: "2022-06-19T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aec16187472_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മനാമ: **ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ ആണ് മരിച്ചത്.

## Article Content

**മനാമ: **ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ ആണ് മരിച്ചത്.

ഭാര്യ ഹസീന, മക്കള്‍ ഖദീജ നസ്‌റിന്‍, അസ്ലിയ ലിസാന, നജ നൗറിന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49719/expatriate-keralite-dies-of-heart-attack)