---
title: "മയക്കുമരുന്നുമായി ഹോം ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍"
english_title: "Home Delivery Employee Arrested With Drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49983/home-delivery-employee-arrested-with-drugs"
published_at: "2022-06-20T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b04cfd19924_drug.jpg"
keywords: []
---

# മയക്കുമരുന്നുമായി ഹോം ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ ലഹരിമരുന്നുമായി ഹോം ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയം അഹ്മദി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ ലഹരിമരുന്നുമായി ഹോം ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയം അഹ്മദി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഇയാള്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49983/home-delivery-employee-arrested-with-drugs)