---
title: "സമ്മാന പദ്ധതിയുമായി അഹല്യ എക്സ്ചേഞ്ച് "
english_title: "Ahilya Exchange with Gift Scheme"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/5018/ahilya-exchange-with-gift-scheme"
published_at: "2021-10-13T21:22:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167011b7b6f2_uae.jpg"
keywords: []
---

# സമ്മാന പദ്ധതിയുമായി അഹല്യ എക്സ്ചേഞ്ച് 

> **Lead Summary:** **അബുദാബി**∙ യുഎഇയുടെ സുവർണ ജൂബിലിയും അഹല്യ എക്സ്ചേഞ്ചിന്റെ രജത ജൂബിലിയും പ്രമാണിച്ച് ഉപഭോക്താക്കൾക്കായി 4 മാസം നീളുന്ന സമ്മാനപദ്ധതി പ്രഖ്യാപിച്ചു. 10 കാറും ഒരു കിലോ സ്വർണവുമാണ് (24 കാരറ്റ്) ജേതാക്കൾക്ക് ലഭിക്കുക.

## Article Content

**അബുദാബി**∙ യുഎഇയുടെ സുവർണ ജൂബിലിയും അഹല്യ എക്സ്ചേഞ്ചിന്റെ രജത ജൂബിലിയും പ്രമാണിച്ച് ഉപഭോക്താക്കൾക്കായി 4 മാസം നീളുന്ന സമ്മാനപദ്ധതി പ്രഖ്യാപിച്ചു. 10 കാറും ഒരു കിലോ സ്വർണവുമാണ് (24 കാരറ്റ്) ജേതാക്കൾക്ക് ലഭിക്കുക.

ഈ മാസം 15 മുതൽ ഫെബ്രുവരി 11 വരെ അഹല്യ എക്സ്ചേഞ്ചിലൂടെ പണം അയയ്ക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് ഭാഗ്യശാലികളെ കണ്ടെത്തുക. 30 ശാഖകളിലൂടെ പണമയയ്ക്കുന്നവരും സമ്മാനപദ്ധതിയിൽ ഉൾപ്പെടുമെന്ന് സീനിയർ മാർക്കറ്റിങ് മാനേജർ സന്തോഷ് നായർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/5018/ahilya-exchange-with-gift-scheme)