പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് പിടികൂടി

പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ്  പിടികൂടി
Oct 14, 2021 08:33 AM | By Anjana Shaji

കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് ​അധികൃതര്‍ പിടികൂടി.

5,600 പേനകളും 600 വസത്രങ്ങളുമാണ് പിടികൂടിയത്. ഒരു ഗള്‍ഫ് രാജ്യത്ത് നിന്നും എയര്‍ കാര്‍ഗോയിലെത്തിയ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിശതമായ പരിശോധന നടത്തിയപ്പോഴാണ് വ്യാജ ഉല്‍പ്പന്നങ്ങളാണെന്ന് കണ്ടെത്തിയത്.

പേറ്റന്റുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാതെ നിരവധി വ്യാജ വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്.

വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ കൗണ്‍സില്‍ മേധാവി ജമാല്‍ അല്‍ ജലാവി വ്യക്തമാക്കി.

Customs seized counterfeit products in the name of leading brands

Next TV

Related Stories
കുവൈത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Oct 14, 2021 07:51 AM

കുവൈത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍...

Read More >>
കുവൈത്തിൽ ഇനി പട്ടാളത്തിൽ സ്ത്രീകളും : ഉത്തരവിറങ്ങി

Oct 13, 2021 09:38 PM

കുവൈത്തിൽ ഇനി പട്ടാളത്തിൽ സ്ത്രീകളും : ഉത്തരവിറങ്ങി

കുവൈറ്റില്‍ സൈന്യത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി...

Read More >>
കുവൈറ്റ് ജാബർ പാലത്തിൽ വീണ്ടും ആത്മഹത്യ ശ്രമം: ഇന്ന് കടലിലേക്ക് ചാടിയത് പ്രവാസി യുവാവ്

Oct 13, 2021 08:14 PM

കുവൈറ്റ് ജാബർ പാലത്തിൽ വീണ്ടും ആത്മഹത്യ ശ്രമം: ഇന്ന് കടലിലേക്ക് ചാടിയത് പ്രവാസി യുവാവ്

കുവൈറ്റ് ജാബർ പാലത്തിൽ വീണ്ടും ആത്മഹത്യ ശ്രമം.കുവൈത്ത് ജാബർ പാലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആത്മഹത്യാ ശ്രമമാണ് റിപ്പോർട്ട്...

Read More >>
നിയമ ലംഘനം; പ്രവാസികളുടെ നാടുകടത്തല്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ നടപടികളുമായി അധികൃതര്‍

Oct 12, 2021 07:16 AM

നിയമ ലംഘനം; പ്രവാസികളുടെ നാടുകടത്തല്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ നടപടികളുമായി അധികൃതര്‍

നിയമം ലംഘിച്ച് കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളുടെ നാടുകടത്തല്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ പുതിയ നടപടികളുമായി അധികൃതര്‍....

Read More >>
പൊലീസ് വേഷത്തില്‍ തട്ടിപ്പ്; കുവൈത്തില്‍ യുവാവ് അറസ്റ്റില്‍

Oct 3, 2021 10:00 AM

പൊലീസ് വേഷത്തില്‍ തട്ടിപ്പ്; കുവൈത്തില്‍ യുവാവ് അറസ്റ്റില്‍

സാമൂഹിക നീതി മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാളെ ആളുകളെ കാണിച്ചിരുന്നത്. ഒരു മിലിട്ടറി ഐ.ഡി കാര്‍ഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു....

Read More >>
ഇന്ത്യൻ വിദ്യാർഥികൾക്ക് ‘നീറ്റ് പരീക്ഷ’ നടക്കുന്ന ആദ്യ വിദേശ രാജ്യമായി കുവൈറ്റ്

Sep 14, 2021 01:13 PM

ഇന്ത്യൻ വിദ്യാർഥികൾക്ക് ‘നീറ്റ് പരീക്ഷ’ നടക്കുന്ന ആദ്യ വിദേശ രാജ്യമായി കുവൈറ്റ്

‘നീറ്റ് പരീക്ഷ’ നടക്കുന്ന ആദ്യ വിദേശ രാജ്യമായി കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ വിദ്യാർഥികൾക്കായാണ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചത്‌....

Read More >>
Top Stories