---
title: "പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി"
english_title: "Expat Malayalee Passes Away In Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/50588/expat-malayalee-passes-away-in-oman"
published_at: "2022-06-23T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b439765963b_expat.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

> **Lead Summary:** **മസ്കത്ത്:** പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് ആണ് ഒമാനിലെ ഖസബിൽ മരണപ്പെട്ടത്. ഗൾഫാർ ജീവനക്കാരനായ ഇ​ദ്ദേഹം ജോലി ആവശ്യാർഥം ഖസബിൽ പോയതായിരുന്നു. പിതാവ് - മാത്യു. മാതാവ് - കുഞ്ഞമ്മ. ഭാര്യ - വീണ സോജൻ പോൾജി.

## Article Content

**മസ്കത്ത്:** പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് ആണ് ഒമാനിലെ ഖസബിൽ മരണപ്പെട്ടത്. ഗൾഫാർ ജീവനക്കാരനായ ഇ​ദ്ദേഹം ജോലി ആവശ്യാർഥം ഖസബിൽ പോയതായിരുന്നു. പിതാവ് - മാത്യു. മാതാവ് - കുഞ്ഞമ്മ. ഭാര്യ - വീണ സോജൻ പോൾജി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/50588/expat-malayalee-passes-away-in-oman)