ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയില്‍ കടുവയും; വീഡിയോ വൈറൽ

ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയില്‍ കടുവയും; വീഡിയോ വൈറൽ
Oct 14, 2021 09:45 AM | By Shalu Priya

ദുബായ് : പല സഥലങ്ങളിലും സാധാരണയായി നടത്തപ്പെടുന്ന ഒന്നാണ് ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടികള്‍. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍(gender) മറ്റുള്ളവരെ അറിയിക്കാന്‍ ദമ്പതികള്‍ നടത്തുന്ന പാര്‍ട്ടികള്‍ വലിയ ആഘോഷമാക്കാറുമുണ്ട്. എന്നാല്‍ അതിരുവിട്ട ഒരു ജെന്‍ഡര്‍ റിവീല്‍ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍  ചര്‍ച്ചയാകുന്നത്.ദുബൈയില്‍ ദമ്പതികള്‍ നടത്തിയ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയില്‍ കടുവയെ ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ ദമ്പതികള്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ അറിയിക്കുന്ന പാര്‍ട്ടിക്കിടെ കറുത്ത നിറത്തിലുള്ള ബലൂണ്‍ കടുവ ചാടി പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ലോട്ട കാവല്ലരി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാല്‍ ഇത് അഭിമാനിക്കാനുള്ള കാര്യമല്ലെന്നും വന്യമൃഗങ്ങളെ ഇത്തരം ആഘോഷങ്ങളില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നുമാണ് ദമ്പതികളെ വിമര്‍ശിച്ച് കൊണ്ട് പല സാമൂഹിക മാധ്യമ ഉപയോക്താക്കളും രംഗത്തെത്തിയിരിക്കുന്നത്.

Tiger at the Gender Reveal Party; Video goes viral

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories