ഉണക്കാനിട്ട തുണികളുടെ പേരില്‍ തര്‍ക്കം; അയല്‍വാസിയെ കുത്തി സ്‍ത്രീ

ഉണക്കാനിട്ട തുണികളുടെ പേരില്‍ തര്‍ക്കം; അയല്‍വാസിയെ കുത്തി സ്‍ത്രീ
Oct 14, 2021 04:09 PM | By Shalu Priya

ദുബായ് : അയല്‍വാസിയെ കുത്തിയ കേസില്‍ വിദേശ വനിതയ്‍ക്ക് ദുബായ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 43 വയസുകാരിയായ പ്രതിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും ശേഷം നാടുകടത്താനുമാണ് കോടതി ഉത്തരവ്.

തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന 43 വയസുകാരനെയാണ് തര്‍ക്കത്തിനിടെ ഇവര്‍ കുത്തി പരിക്കേല്‍പ്പിച്ചത്. വയറില്‍ കുത്തേറ്റ അയല്‍വാസിക്ക് ആഴത്തില്‍ മുറിവേറ്റെങ്കിലും ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയനാക്കിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.

ഉണക്കാനിട്ട തുണി പ്രതിയുടെ ബാല്‍ക്കണിയില്‍ വീണപ്പോള്‍ അത് എടുക്കാനായാണ് അയല്‍വാസി എത്തിയത്. എന്നാല്‍ പ്രതി അത് സമ്മതിക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനൊടുവില്‍ അയല്‍വാസി, പ്രതിയെ പിടിച്ചുതള്ളി. ഇതിന് പ്രതികാരമായാണ് കത്തിയെടുത്ത് വയറില്‍ കുത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത് കേട്ട് അവിടേക്ക് ചെന്ന മറ്റൊരു അയല്‍വാസിയാണ് കേസിലെ സാക്ഷി. ഇയാള്‍ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ച ശേഷം സംസാരിച്ചുകൊണ്ട് നില്‍ക്കവെ വീടിനുള്ളിലേക്ക് പോയ പ്രതി, കത്തിയുമായി തിരിച്ചെത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.

Woman stabs neighbor

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories