ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്

ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്
Jun 29, 2022 10:14 PM | By Kavya N

റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും.

സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. ഹിജ്റ മാസമായ ദുൽഖഹദ് ഇന്ന് (ജൂണ്‍ 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ തുടങ്ങുകയും ചെയ്യും. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Eid-ul-Fitr in the Gulf on July 9

Next TV

Related Stories
#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

May 8, 2024 10:56 PM

#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കിണാക്കുൽ വയൽപാത്ത് കുടുംബാംഗമാണ്. രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. നേരത്തെ സുഹാർ, മസ്യൂന, ദുകം...

Read More >>
#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക്  കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ  കെഎംസിസി

May 8, 2024 08:50 PM

#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ കെഎംസിസി

ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും ബഹ്‌റൈൻ കെഎംസിസി...

Read More >>
#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

May 8, 2024 07:36 PM

#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

ഏതാനും ദിവസത്തേക്കാണ് റോഡ് അടയ്ക്കുന്നത്....

Read More >>
#richestcountry |ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

May 8, 2024 07:15 PM

#richestcountry |ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

കൊവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ...

Read More >>
#accident | സൗദിയിലെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

May 8, 2024 06:18 PM

#accident | സൗദിയിലെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

നമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം...

Read More >>
#death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി  ഖത്തറിൽ മരിച്ചു

May 8, 2024 04:33 PM

#death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

ബന്ധുക്കൾ വിസ ഏജൻറിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്​ സംഘത്തെ...

Read More >>
Top Stories