---
title: "ഒമാനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു"
english_title: "Eid al-Adha holiday announced in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52170/eid-al-adha-holiday-announced-in-oman"
published_at: "2022-06-30T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdc92aa4736_PERUNNAL.jpg"
keywords: []
---

# ഒമാനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 12 ചൊവ്വാഴ്ച വരെ ഒമാനിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ പ്രമാണിച്ച് അവധിയായിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 12 ചൊവ്വാഴ്ച വരെ ഒമാനിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ പ്രമാണിച്ച് അവധിയായിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അവധിക്ക് ശേഷം ജൂലൈ 13 ബുധനാഴ്ച മുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52170/eid-al-adha-holiday-announced-in-oman)