---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "A non-resident Malayali who was undergoing treatment in a car accident in Kuwait died."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52296/a-non-resident-malayali-who-was-undergoing-treatment-in-a-car-accident-in-kuwait-died"
published_at: "2022-07-01T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bec2d7c1a9d_death.jpg"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.

തിരുവനന്തപുരം നെടുമങ്ങാട് അമ്പനാട് അരശുപറമ്പ് എം.എം.കെ ഹൗസില്‍ അമീര്‍ ഹംസ മുഹമ്മദ് കാസിം (58) ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഭാര്യ - ഷൈല. മക്കള്‍ - അമല്‍ അമീര്‍. അജ്‍മല്‍ അമീര്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52296/a-non-resident-malayali-who-was-undergoing-treatment-in-a-car-accident-in-kuwait-died)