---
title: "മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayalee dies after collapsing in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52739/malayalee-dies-after-collapsing-in-riyadh"
published_at: "2022-07-03T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1be90e218d_PRAVASI.jpg"
keywords: []
---

# മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **റിയാദ്: **മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കിലെത്തിയ കോട്ടയം വൈക്കം കീഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ ആണ് മരിച്ചത്. ഭാര്യ: സുവര്‍ണ.

## Article Content

**റിയാദ്: **മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കിലെത്തിയ കോട്ടയം വൈക്കം കീഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ ആണ് മരിച്ചത്. ഭാര്യ: സുവര്‍ണ.

മക്കള്‍: അഭിജിത്, അഭിരാമി, അഭിഷേക്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോഡിനേറ്റര്‍ അബ്ദുല്‍ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ റസാഖ് മോളൂര്‍, അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52739/malayalee-dies-after-collapsing-in-riyadh)