ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ച​ത്ത മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ള്ളി

ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ച​ത്ത മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ള്ളി
Oct 15, 2021 02:45 PM | By Shalu Priya

കു​വൈ​ത്ത് സി​റ്റി : ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ച​ത്ത മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ള്ളി​യ കു​വൈ​ത്ത് പൗ​ര​ന് കീ​ഴ്​​കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ അ​പ്പീ​ൽ കോ​ട​തി ശ​രി​വെ​ച്ചു. സ​ൽ​മി​യി​ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കു​വൈ​ത്ത് സ്വ​ദേ​ശി​നി ഫി​ർ​ദൗ​സ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ കൊ​ല​പാ​ത​ക​ത്തി​െൻറ ചു​രു​ള​ഴി​ഞ്ഞ​ത്. ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ കു​ടും​ബ​പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഭാ​ര്യ​യെ കാ​ണാ​താ​യ​ത്​ മു​ത​ൽ ഇ​യാ​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.    ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തി ചോ​ദ്യം​ചെ​യ്​​ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ച്ചു. കാ​ണാ​താ​യ​തി​ന്​ ശേ​ഷം അ​ർ​ദി​യ​യി​ൽ വെ​ച്ച്​ ക​ണ്ട​പ്പോ​ൾ പ്ര​ശ്​​ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ ത​ന്നോ​​ടൊ​പ്പം വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ൽ​മി​യി​ൽ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത്​ കൊ​ണ്ടു​പോ​യി ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക്​ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ച​ത്ത മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​താ​യി പ്ര​തി പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ കേ​സി​ലും ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്​ പ്ര​തി.

killed his wife and dumped her body among the dead animals

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories