---
title: "കുവൈത്തില്‍ നേരിയ ഭൂചലനം"
english_title: "Light earthquake shakes Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54/light-earthquake-shakes-kuwait"
published_at: "2021-09-19T10:06:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6146bee4446d3_earthquake.jpg"
keywords: []
---

# കുവൈത്തില്‍ നേരിയ ഭൂചലനം

> **Lead Summary:** **കുവൈത്ത് സിറ്റി :** കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

## Article Content

**കുവൈത്ത് സിറ്റി :** കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ കുവൈത്ത് നാഷണല്‍ സീസ്‌മോളജിക്കല്‍ നെറ്റ് വര്‍ക്ക് അറിയിച്ചു.

കുവൈത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54/light-earthquake-shakes-kuwait)