---
title: "പരിശോധന തുടരുന്നു; കുവൈത്തില്‍ 13 പേര്‍ അറസ്റ്റില്‍"
english_title: "Testing continues; 13 people arrested in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/54141/testing-continues-13-people-arrested-in-kuwait"
published_at: "2022-07-10T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cae2000c013_arrest.jpg"
keywords: []
---

# പരിശോധന തുടരുന്നു; കുവൈത്തില്‍ 13 പേര്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി 13 പേരെ അറസ്റ്റ് ചെയ്തു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി 13 പേരെ അറസ്റ്റ് ചെയ്തു.

താമസ കുടിയേറ്റ, തൊഴില്‍ നിയമം ലംഘിച്ച ഒമ്പത് പേരെയും നാല് യാചകരെയുമാണ് അറസ്റ്റ് ചെയ്തത്. നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/54141/testing-continues-13-people-arrested-in-kuwait)