പ്രവാസികളുടെ പണമിടപാടിന് നികുതി ഏര്‍പെടുത്തി

 പ്രവാസികളുടെ പണമിടപാടിന് നികുതി ഏര്‍പെടുത്തി
Oct 16, 2021 02:59 PM | By Shalu Priya

കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നുള്ള പ്രവാസികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്ന സ്വകാര്യ എം പി ബിൽ ഉസാമ അൽ മുനാവർ പാർലമെന്റ് മുൻപാകെ സമർപ്പിച്ചു.

മറ്റു രാജ്യങ്ങളിലേക്ക് വിദേശികൾ പണമയയ്ക്കുമ്പോൾ നികുതി ഈടാക്കൽ ബാങ്കുകളുടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. 350 ദിനാറിൽ കുറവ് പ്രതിമാസ ശമ്പളക്കാരായ വിദേശികളെ നികുതിയിൽനിന്ന് ഒഴിവാക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.നികുതിയുടെ തോത് ധനമന്ത്രാലയം നിശ്ചയിക്കണം.

വിദേശി അയയ്ക്കുന്ന പണം അയാളുടെ വാർഷിക വരുമാനത്തിന്റെ 50%ൽ കൂടുകയാണെങ്കിൽ 5%ൽ കുറയാത്ത നികുതി വേണമെന്നും ബില്ലിലുണ്ട്.വിദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമായി എത്തുന്ന മുഴുവൻ തുകയും അടിസ്ഥാനപ്പെടുത്തിയാണ് വാർഷിക വരുമാനം കണക്കാക്കേണ്ടത്. നികുതി തുക വർഷാവസാനം കണക്ക് കൂട്ടുകയും പൊതുഖജനാവിൽ വരവ് ചേർക്കുകയും വേണം

Taxes were levied on the transactions of expatriates

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories