---
title: "ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തില്‍ 22 വയസുകാരന്‍ മരിച്ചു"
english_title: "A 22-year-old man died in a bike accident in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56562/a-22-year-old-man-died-in-a-bike-accident-in-bahrain"
published_at: "2022-07-22T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da5f22e7fdd_accident.jpg"
keywords: []
---

# ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തില്‍ 22 വയസുകാരന്‍ മരിച്ചു

> **Lead Summary:** **മനാമ: **ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തില്‍ 22 വയസുകാരന്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ അല്‍ ലുസിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു.

## Article Content

**മനാമ: **ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തില്‍ 22 വയസുകാരന്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ അല്‍ ലുസിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു.

മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56562/a-22-year-old-man-died-in-a-bike-accident-in-bahrain)