കോ​വി​ഡ്​; ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റ് തു​ക തി​രി​കെ കി​ട്ടും

കോ​വി​ഡ്​; ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റ് തു​ക തി​രി​കെ കി​ട്ടും
Oct 17, 2021 04:35 PM | By Anjana Shaji

ജി​ദ്ദ : രാ​ജ്യ​ത്ത് കോ​വി​ഡി​നെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ളി​ലെ ടി​ക്ക​റ്റ് തു​ക തി​രി​ച്ചു​ന​ൽ​കാ​ൻ നി​ർ​ദേ​ശം.പ​ഴ​യ ടി​ക്ക​റ്റു​ക​ളു​ടെ പു​ന​രു​പ​യോ​ഗ സ​മ​യ​ത്ത് അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കാ​നും പാ​ടി​ല്ല.

യാ​ത്രി​ക​ന്റെ സ​മ്മ​ത​ത്തോ​ടെ യാ​ത്ര പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ശ്ചി​ത റൂ​ട്ടി​െൻറ അ​ധി​ക നി​ര​ക്ക്​ ഈ​ടാ​ക്കാ​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച് സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ടി​ക്ക​റ്റ് റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​വ​ർ​ക്ക് വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം തു​ക മ​ട​ക്കി​ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

ടി​ക്ക​റ്റ് തു​ക​ക്ക് പ​ക​രം കൂ​പ്പ​ണു​ക​ളോ ടി​ക്ക​റ്റോ ല​ഭി​ച്ച​വ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

Covid; will receive a ticket for that domestic flight

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories