---
title: "ഒമാനില്‍ വെയര്‍ഹൗസില്‍ തീപിടിത്തം"
english_title: "A fire breaks out in a warehouse in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56910/a-fire-breaks-out-in-a-warehouse-in-oman"
published_at: "2022-07-24T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcab1075764_Untitled-1.jpg"
keywords: []
---

# ഒമാനില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

> **Lead Summary:** **മസ്‌കറ്റ് : **ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ഒരു വെയര്‍ഹൗസില്‍ തീപിടിത്തം. ബര്‍ക്ക വിലായത്തിലാണ് തീപിടിത്തമുണ്ടായത്.

## Article Content

**മസ്‌കറ്റ് : **ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ഒരു വെയര്‍ഹൗസില്‍ തീപിടിത്തം. ബര്‍ക്ക വിലായത്തിലാണ് തീപിടിത്തമുണ്ടായത്.

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. തീ സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടഞ്ഞ സിവില്‍ ഡിഫന്‍സ് സംഘം ആര്‍ക്കും പരിക്കേല്‍ക്കാതെ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56910/a-fire-breaks-out-in-a-warehouse-in-oman)