ഇനി ജനന സര്‍ട്ടിഫിക്കറ്റ് വാട്സപ്പിലും; പുത്തന്‍ പദ്ധതിയുമായി ആരോഗ്യ മന്ത്രാലയം

ഇനി ജനന സര്‍ട്ടിഫിക്കറ്റ് വാട്സപ്പിലും; പുത്തന്‍ പദ്ധതിയുമായി ആരോഗ്യ മന്ത്രാലയം
Oct 18, 2021 11:04 AM | By Shalu Priya

യു എ ഇ : യു എ ഇയിൽ വാട്ട്‌സ്ആപ്പിലൂടെ ജനന സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനത്തിന് തുടക്കമായി. ദുബൈയിൽ പുരോഗമിക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ സംവിധാനം അവതരിപ്പിച്ചത്.

ജനന സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ ഇനി ആരോഗ്യമന്ത്രാലയത്തിന്റോ വാട്ട്‌സ്ആപ്പ് നമ്പറിൽ ചാറ്റ് ചെയ്താൽ മതി. ഒരു വെർച്വൽ അസിസ്റ്റന്റ് അപേക്ഷകന്റെ വിവരങ്ങളും രേഖകളും ആരായും.

രേഖകളും വിവരങ്ങളും ഒത്തുനോക്കി വാട്ട്‌സ്ആപ്പ് മുഖേന തന്നെ സർട്ടിഫിക്കറ്റും ഇഷ്യൂ ചെയ്യും. ആരോഗ്യമന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ജിറ്റെക്‌സ് സാങ്കേതിക വാരത്തിൽ പുതിയ വാട്ട്‌സ്ആപ്പ് സേവനത്തിന് തുടക്കം കുറിച്ചതെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. വാട്ട്‌സ്ആപ്പിലൂടെ മന്ത്രാലയത്തിന്റെ മറ്റ് സേവനങ്ങളെ കുറിച്ച വിവരങ്ങൾ ലഭ്യമാക്കാനും സംവിധാനമുണ്ട്.

No more birth certificates on WhatsApp; Ministry of Health with new project

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories