---
title: "യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി"
english_title: "New moon seen in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58145/new-moon-seen-in-uae"
published_at: "2022-07-29T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3e3f739da8_MASAPIRAVI.jpg"
keywords: []
---

# യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി

> **Lead Summary:** **അബുദാബി: **യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ പങ്കുവെച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അബുദാബിയില്‍ മാസപ്പിറവി ദൃശ്യമായത്.

## Article Content

**അബുദാബി: **യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ പങ്കുവെച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അബുദാബിയില്‍ മാസപ്പിറവി ദൃശ്യമായത്.

ജൂലൈ 30 ശനിയാഴ്ച ആണ് മുഹറം ഒന്ന്. യുഎഇയിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ജൂലൈ 30 ശനിയാഴ്ച ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി ആയിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58145/new-moon-seen-in-uae)