---
title: "കുവൈത്തില്‍ ലഹരിമരുന്ന് ഇടപാടുകാരന്‍ അറസ്റ്റില്‍"
english_title: "A man was arrested with drugs in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58215/a-man-was-arrested-with-drugs-in-kuwait"
published_at: "2022-07-30T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4a3de4c23b_arrest.jpg"
keywords: []
---

# കുവൈത്തില്‍ ലഹരിമരുന്ന് ഇടപാടുകാരന്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ ലഹരിമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. രണ്ട് കിലോഗ്രാം മെത് ഉള്‍പ്പെടെയാണ് ലഹരിമരുന്ന് ഇടപാടുകാരനെ ആന്റി ഡ്രഗ് ട്രാഫിക്കിങ് വിഭാഗം അധികൃതര്‍ പിടികൂടിയത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ ലഹരിമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. രണ്ട് കിലോഗ്രാം മെത് ഉള്‍പ്പെടെയാണ് ലഹരിമരുന്ന് ഇടപാടുകാരനെ ആന്റി ഡ്രഗ് ട്രാഫിക്കിങ് വിഭാഗം അധികൃതര്‍ പിടികൂടിയത്.

പ്രതിയെയും പിടിച്ചെടുത്ത ലഹരിമരുന്നും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58215/a-man-was-arrested-with-drugs-in-kuwait)