---
title: "ഹിജ്‌റ വര്‍ഷാരംഭം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു"
english_title: "Beginning of the Hijra year; Free parking announced in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58330/beginning-of-the-hijra-year-free-parking-announced-in-dubai"
published_at: "2022-07-30T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e510568722d_uae.jpg"
keywords: []
---

# ഹിജ്‌റ വര്‍ഷാരംഭം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

> **Lead Summary:** **ദുബൈ: **ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 ശനിയാഴ്ച എമിറേറ്റില്‍ സൗജന്യ പാര്‍ക്കിങ് ആയിരിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

## Article Content

**ദുബൈ: **ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 ശനിയാഴ്ച എമിറേറ്റില്‍ സൗജന്യ പാര്‍ക്കിങ് ആയിരിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഒഴികെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും മുഹറം ഒന്നിന് സൗജന്യ പാര്‍ക്കിങ് ആയിരിക്കും.

ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58330/beginning-of-the-hijra-year-free-parking-announced-in-dubai)