---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Keralite dies of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/59/expatriate-keralite-dies-of-heart-attack"
published_at: "2021-09-19T15:16:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614707414781d_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മസ്‌കത്ത് :** പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പില്‍ മാതന്‍ തറയില്‍ വീട്ടില്‍ രാജപ്പന്‍ മകന്‍ അരുണ്‍ കുമാര്‍ ആണ് ഇബ്രയില്‍ മരിച്ചത്.

## Article Content

**മസ്‌കത്ത് :** പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പില്‍ മാതന്‍ തറയില്‍ വീട്ടില്‍ രാജപ്പന്‍ മകന്‍ അരുണ്‍ കുമാര്‍ ആണ് ഇബ്രയില്‍ മരിച്ചത്.

കാര്‍ ഏ സി മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: രമാദേവി ഭാര്യ: ശ്രീജ, മക്കള്‍: അനാമിക, അമിത. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/59/expatriate-keralite-dies-of-heart-attack)