---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/59283/expatriate-malayali-died-due-to-heart-attack"
published_at: "2022-08-03T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea982912abc_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ് : **വയനാട് സ്വദേശിയായ പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. റിയാദിന് സമീപം മജ്‍മയില്‍ കോട്ടപ്പടി മേപ്പാടി ചുളിക പിലാത്തോട്ടത്തില്‍ ശിവശങ്കരന്‍ ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.

## Article Content

**റിയാദ് : **വയനാട് സ്വദേശിയായ പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. റിയാദിന് സമീപം മജ്‍മയില്‍ കോട്ടപ്പടി മേപ്പാടി ചുളിക പിലാത്തോട്ടത്തില്‍ ശിവശങ്കരന്‍ ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.

ഭാര്യ - പത്മിനി. മക്കള്‍ - സജിന്‍, സനല്‍. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ മൂഹമ്മദ് റഫീഖ്, കെ.എം.സി.സി പ്രവര്‍ത്തകരായ മുസ്തഫ അങ്ങാടിപ്പുറം, റഫീഖ് പുല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/59283/expatriate-malayali-died-due-to-heart-attack)