---
title: "പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു"
english_title: "Expatriate Malayali youth died at residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/59286/expatriate-malayali-youth-died-at-residence"
published_at: "2022-08-03T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea99948e78b_Untitled-1.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

> **Lead Summary:** **റിയാദ് : **പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തൂവൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി യൂസുഫ് മുസ്ലിയാരകത്ത് ആണ് ജിദ്ദയിലെ താമസ സ്ഥലത്ത് മരിച്ചത്. ഷാരാ ഖുറൈശിലാണ് താമസിച്ചിരുന്നത്.

## Article Content

**റിയാദ് : **പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തൂവൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി യൂസുഫ് മുസ്ലിയാരകത്ത് ആണ് ജിദ്ദയിലെ താമസ സ്ഥലത്ത് മരിച്ചത്. ഷാരാ ഖുറൈശിലാണ് താമസിച്ചിരുന്നത്.

ഭാര്യ സജ്ന. രണ്ടു മക്കളുണ്ട്. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/59286/expatriate-malayali-youth-died-at-residence)