---
title: "ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു വയസുകാരി  മരിച്ചു"
english_title: "A three-year-old girl has died in covid, Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/594/a-three-year-old-girl-has-died-in-covid-qatar"
published_at: "2021-09-30T22:20:00+05:30"
category: "Qatar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155eb0704884_corona 2.jpg"
keywords: []
---

# ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു വയസുകാരി  മരിച്ചു

> **Lead Summary:** **ദോഹ : **ഖത്തറില്‍ മൂന്നു വയസുള്ള കുട്ടി കോവിഡ് ബാധിച്ചു മരിച്ചു. കമ്യൂണിറ്റികളിലുള്ള 38 പേരുള്‍പ്പെടെ 85 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 91 പേര്‍ കോവിഡ് മുക്തരായി. ജന്മനാ രോഗമുള്ള കുട്ടിയ്ക്കാണ് കോവിഡ് ബാധിച്ചത്.

## Article Content

**ദോഹ : **ഖത്തറില്‍ മൂന്നു വയസുള്ള കുട്ടി കോവിഡ് ബാധിച്ചു മരിച്ചു. കമ്യൂണിറ്റികളിലുള്ള 38 പേരുള്‍പ്പെടെ 85 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 91 പേര്‍ കോവിഡ് മുക്തരായി. ജന്മനാ രോഗമുള്ള കുട്ടിയ്ക്കാണ് കോവിഡ് ബാധിച്ചത്.

ഇതോടെ മരണസംഖ്യ 606 ആയി. കോവിഡ് പോസിറ്റീവുകാരില്‍ 47 പേര്‍ യാത്രക്കാരാണ്. 1275 പേരാണ് നിലവിലെ കോവിഡ് പോസിറ്റീവുകാര്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/594/a-three-year-old-girl-has-died-in-covid-qatar)