---
title: " പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി"
english_title: "Expatriate Malayali passed away in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61695/expatriate-malayali-passed-away-in-saudi-arabia"
published_at: "2022-08-15T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9af893ff37_Untitled-1.jpg"
keywords: []
---

#  പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി

> **Lead Summary:** **റിയാദ് : **പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കോട്ടയം കാഞ്ഞിരപ്പള്ളി പൊന്‍കുന്നം പാറമട സ്വദേശി പുതുപറമ്പില്‍ ബിനുമോന്‍ ആണ് റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായത്.

## Article Content

**റിയാദ് : **പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കോട്ടയം കാഞ്ഞിരപ്പള്ളി പൊന്‍കുന്നം പാറമട സ്വദേശി പുതുപറമ്പില്‍ ബിനുമോന്‍ ആണ് റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായത്.

ജയശ്രീ ആണ് ഭാര്യ. ആര്യനന്ദ ഏകമകളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61695/expatriate-malayali-passed-away-in-saudi-arabia)