---
title: "ദുബൈയില്‍ അജ്ഞാത മൃതദേഹം; തിരിച്ചറിയാന്‍ സഹായം തേടി പൊലീസ്"
english_title: "Unidentified body found in Dubai; Police seek help in identification"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63483/unidentified-body-found-in-dubai-police-seek-help-in-identification"
published_at: "2022-08-23T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63044a7289a9c_police.jpg"
keywords: []
---

# ദുബൈയില്‍ അജ്ഞാത മൃതദേഹം; തിരിച്ചറിയാന്‍ സഹായം തേടി പൊലീസ്

> **Lead Summary:** **ദുബൈ : **ദുബൈയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി പൊലീസ്. ദുബൈ അല്‍ റഫ്ഫ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**ദുബൈ : **ദുബൈയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി പൊലീസ്. ദുബൈ അല്‍ റഫ്ഫ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവിന്റെ മൃതദേഹത്തില്‍ തിരിച്ചറിയാനുള്ള രേഖകളില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തെ കാണാതായതായി പരാതിയും ലഭിച്ചിട്ടില്ല.

ദുബൈ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് ആന്‍ഡ് സയന്‍സിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസിന്റെ കോള്‍ സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍- (04) 901.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63483/unidentified-body-found-in-dubai-police-seek-help-in-identification)