---
title: "അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "The expatriate Malayali who was undergoing treatment died after the accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/63606/the-expatriate-malayali-who-was-undergoing-treatment-died-after-the-accident"
published_at: "2022-08-23T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304ac9aca5ff_death.jpg"
keywords: []
---

# അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴഞ്ചേരി ഈസ്റ്റ് മിനി ഭവനില്‍ എഡ്വിന്‍ ബിജു പീറ്ററാണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴഞ്ചേരി ഈസ്റ്റ് മിനി ഭവനില്‍ എഡ്വിന്‍ ബിജു പീറ്ററാണ് മരിച്ചത്.

15 വര്‍ഷത്തോളമായി കുവൈത്തിലെ ഫഹാഹില്‍ എന്ന സ്ഥലത്ത് ജോലി ചെയ്ത് വരികയായിരുന്നു. മുകളിലത്തെ നിലയില്‍ നിന്ന് വീണ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പിതാവ്: പി പീറ്റര്‍, മാതാവ്: മേരി, ഭാര്യ: പ്രിന്‍സി, മക്കള്‍: അല്‍ഫോന്‍സ്, ആന്‍മരിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/63606/the-expatriate-malayali-who-was-undergoing-treatment-died-after-the-accident)