നിങ്ങളുടെ പ്രായം എത്ര? ജോലികളിൽ വയസ്സിനും നിയന്ത്രണം, വ്യവസ്ഥകൾ പ്രാബല്യത്തിൽ

നിങ്ങളുടെ പ്രായം എത്ര? ജോലികളിൽ വയസ്സിനും നിയന്ത്രണം, വ്യവസ്ഥകൾ പ്രാബല്യത്തിൽ
Oct 21, 2021 02:47 PM | By Shalu Priya

കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും ഒപ്പുവച്ച ധാരണാപത്രത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകിയോതോടെ വ്യവസ്ഥകൾ പ്രാബല്യത്തിലായി.

ഗാർഹിക തൊഴിലിന് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾ ചുരുങ്ങിയത് 30 –55 വയസ്സിനിടെ ഉള്ളവരായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. പ്രതിമാസ ശമ്പളം 100ദിനാറിൽ കുറയരുത്.

തൊഴിലാളിയുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകണം. കരാർ ഇന്ത്യൻ എംബസിയും അംഗീകൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസിയും അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.

ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളാണ് കരാറിലുള്ളതെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യയിൽ 10 ഏജൻസികൾക്കാണ് അധികാരമുള്ളത്.

കേരളത്തിൽ നോൺ-റസിഡൻ‌റ് കേരളൈറ്റ് അഫയേഴ്സ് ഡിപ്പാർട്ട്മെൻ‌റ് (നോർക്ക- റൂട്ട്സ്), ഓവർസീസ് ഡവലപ്മെന്ര് ആൻഡ് എം‌പ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്ര് ലിമിറ്റഡ് (ഒഡെപക്) എന്നിവയാണ് അംഗീകൃത ഏജൻസികൾ.

ഒ‌എംസി‌എൽ ചെന്നൈ, യുപി‌എഫ്സി കാൺ‌പൂർ, ടോം‌കോം ഹൈദരാബാദ്, ഓവർസീസ് മാൻ‌പവർ കമ്പനി വിജയവാഡ, രാജസ്ഥാൻ സ്കിൽ ആൻഡ് ലൈവ്‌ലി‌ഹുഡ്സ് ഡവലപ്മെൻ‌റ് കോർപറേഷൻ ജയ്പൂർ, കെയു‌ഡബ്ല്യു‌എസ്‌എസ്ബി ബെംഗളൂരു, കെവിടി‌എസ്ഡിസി ബെംഗളൂരു, ജാർഖണ്ട് ഫൗണ്ടേഷൻ പാൻ അലംനൈ റീച്ച് റാഞ്ചി എന്നിവയാണ് മറ്റ് ഏജൻസികൾ.

Age restrictions on jobs and conditions in effect

Next TV

Related Stories
അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

Aug 17, 2022 10:47 PM

അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

അഭിമാനതാരത്തിന് ; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും...

Read More >>
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
Top Stories