അന്താരാഷ്ട്ര യാത്രകാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്

അന്താരാഷ്ട്ര യാത്രകാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്
Oct 21, 2021 04:39 PM | By Shalu Priya

വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കു വരുന്ന യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി . പുതിയ മാർഗനിർദേശപ്രകാരം ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കുള്ള നടപടി ക്രമങ്ങൾ ഇപ്രകാരമാണ്.

വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിർബന്ധം . രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും പരിശോധന വേണം. യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.വിദേശത്ത് നിന്നും രാജ്യത്തെത്തുന്ന എല്ലാവർക്കും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനു പുറമെ ആര്‍പിടിസിആര്‍ സര്‍ട്ടിഫിക്കറ്റും വേണം. ഇത് നേരത്തെ നിർബന്ധമായിരുന്നില്ല യാത്ര തുടങ്ങുന്നതിനു മുമ്പ് പോര്‍ട്ടലായ സുവിധയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ട് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും സമര്‍പ്പിക്കണം.

ഈ മാസം 25 മുതല്‍ പുതിയ മാര്‍ഗ രേഖ നിലവില്‍ വരും. വിദേശ രാജ്യങ്ങളെ ഇന്ത്യ എ, ബി എന്നിങ്ങനെ രണ്ട് പട്ടികയായാണ് തരം തിരിച്ചിരിക്കുന്നത് . ബി കാറ്റഗറിയില്‍ പെട്ട ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാർക്ക് ഏഴ് ദിവസത്തെ സ്വയം നിരീക്ഷണ ക്വാറന്റീന്‍ നിർബന്ധമാണ് ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകണമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ രേഖയിൽ പറയുന്നു

Updated guidelines for international travelers are out

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories