---
title: "പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി"
english_title: "Expatriate Malayali passed away in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/64637/expatriate-malayali-passed-away-in-qatar"
published_at: "2022-08-28T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ae71d62350_death.jpg"
keywords: []
---

# പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി

> **Lead Summary:** **ദോഹ:** ഖത്തറില്‍ ദീര്‍ഘകാലമായി താമസമാക്കിയ മലയാളി നിര്യാതനായി. ഗുരുവായൂര്‍ സ്വദേശി ശശിധരന്‍ പൊന്നാരമ്പില്‍ ആണ് ഖത്തറിലെ വസതിയില്‍ മരണപ്പെട്ടത്.

## Article Content

**ദോഹ:** ഖത്തറില്‍ ദീര്‍ഘകാലമായി താമസമാക്കിയ മലയാളി നിര്യാതനായി. ഗുരുവായൂര്‍ സ്വദേശി ശശിധരന്‍ പൊന്നാരമ്പില്‍ ആണ് ഖത്തറിലെ വസതിയില്‍ മരണപ്പെട്ടത്.

നാല്‍പ്പത് വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.

സാംസ്‌കാരിക സംഘടനയായ സമന്വയയുടെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും ആയിരുന്നു. ഭാര്യ: സുമ ശശിധരന്‍, മക്കള്‍: ദീപക് ശശിധരന്‍, ആതിര ശശിധരന്‍, മരുമക്കള്‍: ശില്‍പ, നിഥിന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/64637/expatriate-malayali-passed-away-in-qatar)