---
title: "ഖത്തറിൽ 101 പേർക്കുകൂടി കോവിഡ്; രോഗമുക്തി 173"
english_title: "covid 101 more in Qatar; Cure 173 update"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65/ovid-101-more-in-qatar-cure-173"
published_at: "2021-09-19T22:32:00+05:30"
category: "Qatar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61476da0d9f0e_quatar.jpg"
keywords: []
---

# ഖത്തറിൽ 101 പേർക്കുകൂടി കോവിഡ്; രോഗമുക്തി 173

> **Lead Summary:** **ദോഹ : **ഖത്തറില്‍ കമ്യൂണിറ്റികളിലുള്ള 65 പേര്‍ക്കുള്‍പ്പെടെ 101 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

## Article Content

**ദോഹ : **ഖത്തറില്‍ കമ്യൂണിറ്റികളിലുള്ള 65 പേര്‍ക്കുള്‍പ്പെടെ 101 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

173 പേര്‍ക്ക് രോഗമുക്തി. കോവിഡ് പോസിറ്റിവുകാരില്‍ 36 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരാണ്. നിലവില്‍ 1594 പേരാണ് രാജ്യത്ത് കോവിഡ് പോസിറ്റീവുകാര്‍.

67 പേരാണ് ആശുപത്രി ചികിത്സയിലുള്ളത്. മരണസംഖ്യ 604.

അതേസമയം, ദേശീയ കോവിഡ് വാക്‌സിനേഷന്‍ ക്യാംപെയ്‌നിലൂടെ 46,58,268 വാക്‌സീന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65/ovid-101-more-in-qatar-cure-173)