റാപ്പിഡ് ടെസ്റ്റിന്‍റെ പേരിൽ ചൂഷണം; കേരളത്തില്‍ സമരത്തിനൊരുങ്ങി കെ.എം.സി.സി

റാപ്പിഡ് ടെസ്റ്റിന്‍റെ പേരിൽ ചൂഷണം; കേരളത്തില്‍ സമരത്തിനൊരുങ്ങി കെ.എം.സി.സി
Oct 22, 2021 12:51 PM | By Shalu Priya

റാപ്പിഡ് പി സി ആർ ടെസ്റ്റിന്‍റെ പേരിൽ വിമാനത്താവളങ്ങളിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ.എം.സി.സി കേരളത്തിൽ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നു.

മുസ്ലിംലീഗുമായി ചേർന്നാണ് സമരം സംഘടിപ്പിക്കുക. വിമാനത്താവളത്തിലെ റാപ്പിഡ് പി സി ആർ ടെസ്റ്റിന് 2500 രൂപയാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. 48 മണിക്കൂറിന് മുമ്പെടുത്ത് പി സി ആർ ടെസ്റ്റിന് പുറമേയാണിത്.

റാപ്പിഡ് ടെസ്റ്റിന്‍റെ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് നേതൃത്വത്തോടൊപ്പം വിമാനത്താവളമുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.

പ്രവാസികൾക്കായി നിലവിലുള്ള ഫണ്ടുകൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തയാറാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിവേദനങ്ങളും സൂചനാ സമരങ്ങളും സർക്കാർ അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുന്നതെന്നും കെ എം സി സി നേതാക്കൾ പറഞ്ഞു

Exploitation in the name of the Rapid Test

Next TV

Related Stories
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി

Nov 30, 2021 02:31 PM

31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി

സൈക്കിൾ യാത്രയ്ക്കിടയിൽ മുയൽ കുറുകെ ചാടി തലപൊട്ടിയിട്ടും വാശിയോടെ വിനോയ് ചവിട്ടിയത് 65...

Read More >>
മക്ക ഹറം പള്ളി വീണ്ടും വിപുലീകരണത്തിന്

Nov 30, 2021 02:06 PM

മക്ക ഹറം പള്ളി വീണ്ടും വിപുലീകരണത്തിന്

കോവിഡ് മാനദണ്ഡം പാലിച്ച് കൂടുതൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതിനായി മക്ക ഹറം പള്ളി മൂന്നാമത് വിപുലീകരണത്തിന്...

Read More >>
ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി

Nov 25, 2021 08:48 PM

ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി

ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി. അജ്മാൻ അൽ അമീർ സ്കൂൾ പ്ലസ് ടു...

Read More >>
അറിവുകളുടെ റെക്കോർഡ് തിളക്കത്തിൽ നാലു വയസ്സുകാരൻ

Nov 25, 2021 02:59 PM

അറിവുകളുടെ റെക്കോർഡ് തിളക്കത്തിൽ നാലു വയസ്സുകാരൻ

ഏപ്രിലിൽ സ്കൂളിലേക്കു പോകാനൊരുങ്ങുന്ന നാലു വയസ്സുകാരൻ അബാന് റെക്കോർഡിന്റെ തിളക്കം. 11 വിഭാഗങ്ങളിലെ...

Read More >>
Top Stories