---
title: "വാഹന മോഷണം; ഒമാനില്‍ നാലുപേര്‍ അറസ്റ്റില്‍"
english_title: "vehicle theft; Four people were arrested in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/65744/vehicle-theft-four-people-were-arrested-in-oman"
published_at: "2022-09-02T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63115b1886714_arrest.jpg"
keywords: []
---

# വാഹന മോഷണം; ഒമാനില്‍ നാലുപേര്‍ അറസ്റ്റില്‍

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ പിടികൂടിയത്.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ പിടികൂടിയത്.

ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച പ്രതികളെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/65744/vehicle-theft-four-people-were-arrested-in-oman)