പാക് പവലിയൻ ഇന്ത്യയെ മറികടന്നുവോ ? സന്ദര്‍ശകരുട എണ്ണം ഒരു ലക്ഷം പിന്നിട്ടു

പാക് പവലിയൻ ഇന്ത്യയെ മറികടന്നുവോ ? സന്ദര്‍ശകരുട എണ്ണം ഒരു ലക്ഷം പിന്നിട്ടു
Oct 22, 2021 02:44 PM | By Shalu Priya

ദുബായ് : എക്‌സ്‌പോ 2020 (Expo 2020) ദുബായിലെ പാകിസ്ഥാന്‍ പവലിയനില്‍(Pakistan Pavilion) സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷം കടന്നു. എക്‌സ്‌പോ തുടങ്ങി 18 ദിവസത്തിനകമാണ് ഇത്രയും ആളുകള്‍ പവലിയന്‍ സന്ദര്‍ശിച്ചത്. ഇതോടെ എക്‌സ്‌പോ നഗരിയിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ പവലിയനുകളിലൊന്നായി പാക് പവലിയന്‍ മാറി.

ദുബൈ ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. മേളയുടെ ആദ്യ ദിവസം 8,000 പേരാണ് പാകിസ്ഥാന്‍ പവലിയന്‍ സന്ദര്‍ശിച്ചത്. നാല് നിലകളിലായാണ് പാക് പവലിയന്‍ ഒരുക്കിയിട്ടുള്ളത്. പല നിറങ്ങളിലുള്ള എക്‌സറ്റീരിയര്‍ ആണ് സന്ദര്‍ശകരെ ഈ പവലിയനിലേക്ക് ആകര്‍ഷിക്കുന്നത്.

Did Pakistan Pavilion overtake India? The number of visitors has crossed one lakh

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories