കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു തന്നില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് കോടതിയിൽ

കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു തന്നില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് കോടതിയിൽ
Oct 22, 2021 04:30 PM | By Shalu Priya

ദുബായ് : ദുബായില്‍(Dubai) നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കൗമാരക്കാരനെ ഭീഷണിപ്പെടുത്തിയ (threat)യുാവിന് ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ച് കോടതി. കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു തന്നില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് പ്രതി ഭീഷണി മുഴക്കിയത്.

ദുബായ് പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്. 31കാരനായ പ്രതി 17 വയസ്സുള്ള കൗമാരക്കാരന് ടെലഗ്രാം വഴി മെസേജുകള്‍ അയയ്ക്കാറുണ്ടായിരുന്നു. ചിത്രങ്ങള്‍ അയയ്ക്കാനും ഇയാള്‍ പറഞ്ഞിരുന്നു. തന്നോട് ഇയാള്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്ന് കൗമാരക്കാരന്‍ വെളിപ്പെടുത്തി. തുടര്‍ന്ന് തന്റെ സഹോദരനെ വിവരം അറിയിച്ച കുട്ടി ഹത്ത പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ അയച്ചില്ലെങ്കില്‍ തന്റെ കൈവശമുള്ള പഴയ ചിത്രങ്ങള്‍ ഇരുവരുടെയും മറ്റ് സുഹൃത്തുക്കള്‍ക്ക് കൈമാറുമെന്ന് പ്രതി 17കാരനെ ഭീഷണിപ്പെടുത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് ഇരുവരും തമ്മിലുള്ള സംഭാഷണം പരിശോധിച്ചു. കൗമാരക്കാരനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഭീഷണിപ്പെടുത്തിയതിന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു.

Threatened to spread nude pictures

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories