---
title: " പ്രവാസി മലയാളി സൗദിയിൽ മരിച്ചു "
english_title: "Expatriate Malayali died in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/67406/expatriate-malayali-died-in-saudi"
published_at: "2022-09-10T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631cc3cb2d8a6_Untitled-1.jpg"
keywords: []
---

#  പ്രവാസി മലയാളി സൗദിയിൽ മരിച്ചു 

> **Lead Summary:** റിയാദ് : കാസർകോട് ആലമ്പാടി സ്വദേശി പഞ്ചിക്കൽ ബുഖാരി സൗദിയിലെ ജിസാനിൽ അന്തരിച്ചു. അബൂഅരീഷിലെ ഗ്രോസറി (ബഖാല) ജീവനക്കാരനായിരുന്നു. ഭാര്യയും 3 മക്കളുമുണ്ട്.

## Article Content

റിയാദ് : കാസർകോട് ആലമ്പാടി സ്വദേശി പഞ്ചിക്കൽ ബുഖാരി സൗദിയിലെ ജിസാനിൽ അന്തരിച്ചു. അബൂഅരീഷിലെ ഗ്രോസറി (ബഖാല) ജീവനക്കാരനായിരുന്നു. ഭാര്യയും 3 മക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/67406/expatriate-malayali-died-in-saudi)