ദുബായ് : കണ്ണൂർ പടിക്കൽ പുതിയകത്ത് മുഹമ്മദ് അലി (75) ദുബായിൽ അന്തരിച്ചു.
പിതാവ്: പരേതനായ ചെങ്ങലാൻ നാലകത്ത് സി.എൻ. അബു. മാതാവ്: പി. പി. സുഹ്റാബി. ഭാര്യ: ഹസീന മുഹമ്മദ് അലി (കളപ്പുതിയ വീട്ടിൽ). മക്കൾ: രുക്സാന മുസ്തഫ, റുഷിൻ മുഷീന. മരുമക്കൾ: ഡോ. സി.പി. മുസ്തഫ, ഡോ. ഷമീർ ഹമീദ്. മൃതദേഹം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Expatriate Keralite dies