---
title: "ഖത്തറിൽ സ്കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവം: സ്കൂൾ അടയ്ക്കാൻ ഉത്തരവ്"
english_title: "Malayali student dies in school bus in Qatar: school ordered to close"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/68118/malayali-student-dies-in-school-bus-in-qatar-school-ordered-to-close"
published_at: "2022-09-14T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321271ce179e_milsa_death.jpg"
keywords: []
---

# ഖത്തറിൽ സ്കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവം: സ്കൂൾ അടയ്ക്കാൻ ഉത്തരവ്

> **Lead Summary:** **ഖത്തർ : ** ഖത്തറിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് .

## Article Content

**ഖത്തർ : ** ഖത്തറിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് .

വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/68118/malayali-student-dies-in-school-bus-in-qatar-school-ordered-to-close)