---
title: "പാറക്കടവ് ഡയാലിസിസ് സെന്ററിന് കെഎംസിസി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ സഹായം"
english_title: "Assistance from KMCC Bahrain Nadapuram Mandal Committee to Parakkadav Dialysis Center"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/69311/assistance-from-kmcc-bahrain-nadapuram-mandal-committee-to-parakkadav-dialysis-center"
published_at: "2022-09-19T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63283b7a134ba_kmmcc_bahrain.jpg"
keywords: []
---

# പാറക്കടവ് ഡയാലിസിസ് സെന്ററിന് കെഎംസിസി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ സഹായം

> **Lead Summary:** **മനാമ : ** നിർദരരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സൗകര്യം നൽകി വരുന്ന നാദാപുരം പാറക്കടവിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മറ്റിയുടെ സഹായം മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ രമ്യ ഹരിദാസ് എം പിയുടെ സാന്നിദ്ധ്യത്തിൽ നജീബ് കാന്തപുരം എംഎൽഎയ്ക്ക് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കെ കെ, ജനറൽ സെക്രട്ടറി നൗഷാദ് വാണിമേൽ, ട്രെഷറർ സുബൈർ കളത്തിക്കണ്ടി എന്നിവർ ചേർന്ന് കൈമാറി .

## Article Content

**മനാമ : ** നിർദരരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സൗകര്യം നൽകി വരുന്ന നാദാപുരം പാറക്കടവിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മറ്റിയുടെ സഹായം മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ രമ്യ ഹരിദാസ് എം പിയുടെ സാന്നിദ്ധ്യത്തിൽ നജീബ് കാന്തപുരം എംഎൽഎയ്ക്ക് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കെ കെ, ജനറൽ സെക്രട്ടറി നൗഷാദ് വാണിമേൽ, ട്രെഷറർ സുബൈർ കളത്തിക്കണ്ടി എന്നിവർ ചേർന്ന് കൈമാറി .

മണ്ഡലത്തിലെ പ്രവർത്തകന്മാരിൽ നിന്നും സ്വരൂപിച്ച രണ്ടര ലക്ഷം രൂപയാണ് കൈമാറിയത് കെഎംസിസി സംസ്ഥാന പ്രസിഡണ്ട്‌ ഹബീബ് റഹ്മാൻ,വൈസ് പ്രസിഡന്റ് എ പി ഫൈസൽ, സിക്രട്ടറി കെ കെ സി മുനീർ, ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രെട്ടറി അഷ്‌റഫ് അഴിയൂർ ഓർഗനൈസിങ് സെക്രെട്ടറി പി കെ ഇസ്ഹാഖ്, സെക്രെട്ടറി മുഹമ്മദ്‌ ഷാഫി വേളം,മണ്ഡലം ഭാരവാഹികളായ കുടുംബം കുഞ്ഞബ്ദുളള ,ലത്തീഫ് വരിക്കോളി, മൊയ്‌ദു കായക്കൊടി, മുഹമ്മദ്‌ ചെറുമോത്ത്, ഇബ്രാഹിം പുളിയാവ്, ഹാഫിസ് വാണിമേൽ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/69311/assistance-from-kmcc-bahrain-nadapuram-mandal-committee-to-parakkadav-dialysis-center)