---
title: "നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുഎഇയില്‍ മരിച്ചു"
english_title: "A Malayali who was about to return home died in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/69400/a-malayali-who-was-about-to-return-home-died-in-the-uae"
published_at: "2022-09-19T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63289b563e36d_death.jpg"
keywords: []
---

# നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുഎഇയില്‍ മരിച്ചു

> **Lead Summary:** **അബുദാബി:** നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുഎഇയില്‍ മരിച്ചു. വര്‍ക്കല വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ വാഹിദ് (കുട്ടപ്പായി- 63) ആണ് അല്‍ ഐനില്‍ മരിച്ചത്.

## Article Content

**അബുദാബി:** നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുഎഇയില്‍ മരിച്ചു. വര്‍ക്കല വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ വാഹിദ് (കുട്ടപ്പായി- 63) ആണ് അല്‍ ഐനില്‍ മരിച്ചത്.

ജോലിക്കിടെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തുടര്‍ന്ന് വെള്ളിയാഴ്ച തവാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

35 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റെടുത്ത് തയ്യാറായിരിക്കുകയായിരുന്നു. ഭാര്യ: നിസ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/69400/a-malayali-who-was-about-to-return-home-died-in-the-uae)